മുട്ട വെറുതെ പൊട്ടിച്ചൊഴിക്കാതെ.. വരഞ്ഞ് വരട്ടി നോക്കൂ; നിമിഷ നേരം കൊണ്ട് കിടിലൻ വിഭവം തയ്യാർ
മുട്ട പുഴുങ്ങുക അല്ലെങ്കിൽ പൊരിക്കുക, അതുമല്ലെങ്കിൽ റോസ്റ്റാക്കുക. ഇതല്ലാതെ മുട്ട എങ്ങനെ കഴിക്കുമെന്ന് കരുതാറുണ്ടോ? എന്നും ഒരേ രുചിയിൽ കഴിച്ച് മടുത്തെങ്കിൽ മുട്ട വരഞ്ഞ് വരട്ടി നോക്കൂ.. ...



