നാവിൽ വെള്ളമൂറും സ്വാദ്; കൂർക്കയും മത്തിയും ചേർത്ത് ഒരു പൊളപ്പൻ ഐറ്റം
കൂർക്ക ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല. ലോകത്തിന്റെ ഏതുകോണിൽ പോയാലും കുറച്ച് കൂർക്ക കണ്ടാൽ വിടാത്തവരാണ് മലയാളികൾ. കൂർക്ക കാലമായാൽ അത് ഉപ്പേരി വച്ചും മെഴുക്കുപുരട്ടിയായും ഇറച്ചിയിൽ ചേർത്തുമെല്ലാം അകത്താക്കുന്നതും ...