യുനെസ്കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം
ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ കുട്ടനാടിന്റെ കാര്‍ഷികവും സാംസ്കാരികവുമായ പൈതൃകത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൂടുന്നു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനത്തിന്റെ പഠന ...

