രണ്ട് വർഷത്തിനിടെ എത്തിയത് 12.9 കോടി ഭക്തർ; റെക്കോർഡിന്റെ നിറവിൽ കാശി വിശ്വനാഥ ക്ഷേത്രം
റെക്കോർഡിന്റെ നിറവിൽ കാശി വിശ്വനാഥ ക്ഷേത്രം. രണ്ട് വർഷത്തിനിടെ 12.92 കോടി ഭക്തരാണ് വാരാണാസിയിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. വിശേഷ ദിനങ്ങളിലും പുണ്യ മാസമായ ശ്രാവണമാസത്തിലും റെക്കോർഡ് തിരക്കാണ് ...

