പവര്‍കട്ട് ഒഴിവാക്കാന്‍ രാത്രി നിയന്ത്രണം: വൈദ്യുതി ഉപഭോഗത്തില്‍ കേരളം റെക്കോര്‍ഡിലേക്ക്; ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് അനിയന്ത്രിതമായി ഉയരുന്ന വൈദ്യുതി ഉപഭോഗം വിതരണ ശൃംഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കൊടുംവേനലില്‍ വൈദ്യുതി ആവശ്യകത റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സാഹചര്യത്തില്‍, രാത്രികാലങ്ങളില്‍ ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം ...

