21 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഫലം കണ്ടില്ല; 220 അടി താഴ്ചയിലെ കുഴല്‍കിണറില്‍ വീണ നാല് വയസ്സുകാരന്‍ മരിച്ചു
അംബാല: ഹരിയാനയിലെ അംബാല ജില്ലയില്‍ 220 അടി ആഴമുള്ള തുറന്ന കുഴല്‍കിണറില്‍ വീണ നാല് വയസ്സുകാരനെ രക്ഷിക്കാനുള്ള 21 മണിക്കൂര്‍ നീണ്ട ദൗത്യം അവസാനിച്ചത് ദുഃഖത്തില്‍. ബുധനാഴ്ച ...

