red alert - Janam TV

red alert

സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത, മലയോര മേഖലകളിൽ മഴ കനക്കും ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ജാ​ഗ്രതാ നിർദേശവുമായി മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് റവന്യൂ മന്ത്രി കെ രാജൻ. മലയോര മേഖലകളിലും കടലോര പ്രദേശങ്ങളിലും ജാ​ഗ്രത വേണമെന്നും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ...

മഴ മുന്നറിയിപ്പിൽ മാറ്റം; റെഡ് അലർട്ട് കൂടുതൽ ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാസർകോട് ജില്ലയിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇന്ന് 5 ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്. മലപ്പുറം, കോഴിക്കോട്, ...

ശക്തമായ മഴ പെയ്യാൻ സാധ്യത; നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി

വയനാട് / പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ...

ആഞ്ഞുവീശി ഫെം​ഗൽ; കേരളത്തിൽ റെഡ് അലർട്ട്; നാല് ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു. കേരളത്തിൽ അതിതീവ്ര മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, ...

ഫെംഗൽ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ കനത്ത മഴ; 7 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു; സ്കൂളുകൾക്ക് അവധി

ചെന്നൈ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനുപിന്നാലെ തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും കനത്ത മഴ. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ‘ഫെംഗൽ’ ചുഴലിക്കാറ്റായി രൂപ്പപ്പെട്ടിരിക്കുന്നത്. നിർത്താതെ പെയ്ത ...

കനത്ത മൂടൽമഞ്ഞ്; ജാഗ്രത പാലിക്കണമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

അബുദാബി: കനത്ത മൂടൽമഞ്ഞുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലുള്ളവർക്കാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയത്. എമിറേറ്റുകളിലെ ...

മുംബൈയിൽ റെഡ് അലർട്ട്; കനത്തമഴയിൽ വലഞ്ഞ് യാത്രക്കാർ, വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

മുംബൈ: കനത്ത മഴയെ തുടർന്ന് മുബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നിർത്താതെ പെയ്ത മഴയിൽ നഗരത്തിലെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി. റെയിൽവെ സ്റ്റേഷനുകളിലടക്കം നിരവധി ...

ഹിമാചലിലെ മേഘ വിസ്ഫോടനം; 50 പേരെ കാണാനില്ല; മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം, മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്

ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘ വിസ്ഫോടനത്തിൽ 50 പേരെ കാണാതായി. മാണ്ഡി, ഷിംല, കുളു ജില്ലകളിലാണ് മേഘവിസ്‌ഫോടനം നാശം വിതച്ചത്. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ...

പെരുമഴ; വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലർട്ട്; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥനത്ത് അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, ...

സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത; വടക്കൻ കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; 24 മണിക്കൂർ ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ...

ജലനിരപ്പ് ഉയർന്നു; കക്കയം ഡാമില്‍ റെഡ് അലർട്ട് , കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

കുറ്റ്യാടി: ജലനിരപ്പുയർന്നതിനെ തുടർന്ന് കക്കയം ജലസംഭരണിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയർന്നിരുന്നു. തുടര്‍ന്ന് ഡാമില്‍ ...

ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളിൽ റെ‍ഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ബം​ഗാൾ ഉൾക്കടലിന്റെ മദ്ധ്യ ഭാ​ഗത്തായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മഴ ...

വയനാട്ടിൽ റെഡ് അലർട്ട്; വീടുകളിൽ വെള്ളം കയറി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

വയനാട്: ജില്ലയിൽ മഴക്കെടുതി രൂക്ഷമാകുന്നു. പനമരം ചാലിൽ വീടുകളിൽ വെള്ളംകയറി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. വെള്ളക്കെട്ട് ഉയരുന്ന മേഖലകളിലെ വീടുകളിൽ നിന്ന് സാധനങ്ങൾ ...

രണ്ടിടത്ത് റെഡ് അലർട്ട്; ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ഛത്തീസ്ഗഡിന് മുകളിലെ ...

വരുന്നത് പെരുമഴക്കാലം; സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർകോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ത‍ൃശൂർ, പാലക്കാട്, ...

മുംബൈയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; ട്രെയിൻ-വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു

മുംബൈ: മുംബൈയിലും സമീപപ്രദേശങ്ങളിലും ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് സാധാരണ ജീവിതം തടസ്സപ്പെട്ടു. കഴിഞ്ഞ 6 മണിക്കൂറിനുള്ളിൽ 300 മില്ലിമീറ്ററിലധികം മഴയാണ് മുംബൈ നഗരത്തിൽ ലഭിച്ചത്. തുടർന്ന് ...

കർണാടകയിൽ കനത്ത മഴ; മംഗളുരു നഗരം വെള്ളത്തിൽ, ദക്ഷിണ കന്നടയിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: കർണാടകയിലെ തീരദേശത്ത് മഴ ശക്തം. സ്ഥിതിഗതികൾ രൂക്ഷമായ ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തര കന്നട ഉഡുപ്പി ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് ...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഞായറാഴ്ച 3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഞായറാഴ്ച (23 ) മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്കാണ് ...

വെന്തുരുകി രാജ്യം; 4 സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്; ഡൽഹിയിൽ അനുഭവപ്പെടുന്നത് 50 ഡിഗ്രി താപനിലയുടെ ചൂട്

ന്യൂഡൽഹി: രാജ്യത്ത് ചൂട് ഉയർന്നതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഡൽഹി, യുപി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് ...

മലയോരത്ത് കനത്ത മഴ, വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കോട്ടയം: മഴ ശക്തമായതിനെത്തുടർന്ന് മലയോര മേഖലകളിൽ കനത്ത നാശനഷ്ടം. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. രാവിലെ മുതൽ തുടരുന്ന കനത്ത മഴയിൽ പല പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. മലയോര ...

അതിതീവ്ര മഴ, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതി തീവ്ര മഴ തുടരുന്ന കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ...

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; നാല് ജില്ലകളിൽ റെഡ് അലെർട്ട്; ജാ​ഗ്രത നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം ...

കനത്ത മൂടൽ മഞ്ഞ്; ഉത്തരേന്ത്യയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, നിരവധി വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാഴ്ചാപരിമിതി 100 മീറ്ററിൽ താഴെയായി കുറഞ്ഞത് വിമാന സർവീസുകളെയും ...

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ; ഹിമാചലിൽ റെഡ് അലർട്ട്

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഉത്തരേന്ത്യയിൽ പ്രളയക്കെടുതി രൂക്ഷം. ഹിമാചൽ പ്രദേശിലെ വിവിധ ജില്ലകൾക്ക് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത ...

Page 1 of 2 1 2