red alert kerala - Janam TV
Friday, November 7 2025

red alert kerala

ബംഗാൾ ഉൾക്കടലിന് മുകളിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ചുദിവസം കൂടി മഴ കനക്കും

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിന് മുകളിലായി ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മറാത്ത് വാഡയ്ക്കു മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് ...

കേരളത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

തിരുവനന്തപുരം: അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, ...

നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; എൻഡിആർഎഫിന്റെ നാല് സംഘങ്ങൾ കൂടി എത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് സംഘങ്ങൾ കൂടി തിങ്കളാഴ്ച എത്തും. നിലവിൽ മൂന്ന് സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. ഡിഫൻസ് ...

മഴ മുന്നറിയിപ്പിൽ മാറ്റം ; എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കം അത്യാവശ്യം;അതിശക്തമായ മഴയ്‌ക്ക് സാധ്യത;

തിരുവനന്തപുരം: സംസ്ഥാനത്തെ മഴമുന്നറിയിപ്പിൽ മാറ്റം. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത.തെക്കൻ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത.എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കം വേണമെന്ന് ...

സംസ്ഥാനത്ത് ഉച്ചയ്‌ക്ക് ശേഷം അതിതീവ്രമഴയ്‌ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച്,യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം അതിതീവ്ര മഴയ്ക്ക് സാധ്യത. വിവിധ ഇടങ്ങളിൽ മഴ കനക്കും. ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട,കോട്ടയം,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ എന്നിങ്ങനെ എട്ട് ...

റെഡ് അലർട്ടിന് സമാനമായ ജാഗ്രത; അടുത്ത രണ്ട് ദിവസം മുൻകരുതൽ ശക്തമാക്കാൻ നിർദേശിച്ച് മന്ത്രി കെ. രാജൻ

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ മഴക്കെടുതിയിൽ 39 മരണങ്ങൾ സംഭവിച്ചതായി റവന്യൂ മന്ത്രി കെ രാജൻ. ഇനിയും അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മുൻകരുതലുകൾ കർശനമാക്കാൻ നിർദേശം നൽകിയതായും മന്ത്രി ...