red alert - Janam TV
Wednesday, July 16 2025

red alert

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ; ഹിമാചലിൽ റെഡ് അലർട്ട്

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഉത്തരേന്ത്യയിൽ പ്രളയക്കെടുതി രൂക്ഷം. ഹിമാചൽ പ്രദേശിലെ വിവിധ ജില്ലകൾക്ക് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത ...

സംസ്ഥാനത്ത് അതിതീവ്രമഴ; ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ ...

വീണ്ടും ദുരിതപെയ്‌ത്തിന് വഴിയൊരുക്കി ചക്രവാതച്ചുഴിയും പടിഞ്ഞാറൻ കാറ്റും ; സംസ്ഥാനത്ത് അതി തീവ്രമഴ മുന്നറിയിപ്പ് ; നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ അതി തീവ്രമഴ മുന്നറിയിപ്പ്.നാല് ജില്ലകളിൽ റെഡ് അലർട്ട്.തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകളിൽ ഓറഞ്ച് ...

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ; ഇടമലയാർ ഡാമിൽ റെഡ് അലർട്ട്- Edamalayar Dam, Red Alert

എറണാകുളം: മഴ ശക്തമായ സാഹചര്യത്തിൽ എറണാകുളം ഇടമലയാർ ഡാമിൽ റെഡ് അലർട്ട്. മഴ കനത്തതോടെ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് 163.5 ...

ചാലക്കുടിയിൽ അതീവ ജാഗ്രത; നദിതീരങ്ങളിലുള്ളവർ ക്യാമ്പിലേക്ക് മാറണമെന്ന് കർശന നിർദേശം; ചാലക്കുടി പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നേക്കും

തൃശൂർ: അടുത്ത ഒരു മണിക്കൂർ ചാലക്കുടിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് വളരെയധികം ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ഷോളയാർ ഡാമിൽ വെള്ളം ഉയർന്നതോടെ ...

കാസർകോട് ഉരുൾപൊട്ടൽ ; പ്രദേശത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

കാസർകോട് : ജില്ലയിൽ മരുതോം ചുള്ളിയിലെ വനത്തിൽ ഉരുൾപൊട്ടൽ. മലയോര ഹൈവേയിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. ഗതാഗതം പൂർണമായി തടസപ്പെട്ടു. പ്രദേശത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ റെഡ് അലര്‍ട്ട് ...

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കാലവർഷത്തിന് മുൻപേ സംസ്ഥാനത്ത് മഴ കനക്കുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ യെല്ലോ, ...

അതിതീവ്ര മഴ; അഞ്ചിടത്ത് റെഡ് അലർട്ട്; ഏഴിടത്ത് ഓറഞ്ച്; ജാഗ്രതയിൽ സംസ്ഥാനം

തിരുവനന്തപുരം: ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ...

സംസ്ഥാനത്ത് അതി തീവ്ര മഴ; ഇന്നും നാളെയും അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമില്ലെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിലും ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ...

അതിതീവ്ര മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; ആറ്‌ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ്‌ ജില്ലകളിൽ ഓറഞ്ച് അലർട്ടും ...

പമ്പ ഡാമിൽ റെഡ് അലർട്ട്; ശബരിമല തീർഥാടകരും ജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് കളക്ടർ

സീതത്തോട്: കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാത്രി 8ന് ജലനിരപ്പ് 983.95 മീറ്ററിൽ ...

മധ്യ-വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മധ്യ-വടക്കൻ ജില്ലകളിൽ മഴ കനക്കും. ആറ് ജില്ലകളിൽ ...

കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ കാറ്റ് ...

തെക്കൻ കേരളത്തിൽ മഴ കനക്കും; റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങളുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് ...

കേരളത്തിൽ അതി ശക്തമായ മഴയ്‌ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി തെക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉരുൾപൊട്ടൽ, ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു; മുല്ലപ്പെരിയാറിലെ വെള്ളം ഇതുവരെ ഡാമിൽ എത്തിയിട്ടില്ല; റെഡ് അലർട്ട് പിൻവലിച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ റെഡ് അലർട്ട് പിൻവലിച്ചു. മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഇതുവരെ ഇടുക്കി അണക്കെട്ടിൽ എത്തിയിട്ടില്ലെന്നും, അങ്ങനെ എത്തിയാലും ഡാം തുറക്കേണ്ട സാഹചര്യം ...

അടുത്ത നാല് ദിവസങ്ങളിൽ ദുരന്തത്തിന് സാധ്യതയേറെ; മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബുധനാഴ്ച മുതൽ  ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുളളതിനാൽ മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ...

കേരളത്തിൽ മാത്രമല്ല, 16 സംസ്ഥാനങ്ങളിലും കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം

ന്യൂഡൽഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളം,മദ്ധ്യപ്രദേശ്,ഉത്തർപ്രദേശ്,ആന്ധ്രപ്രദേശ്,ഉത്തരാഖണ്ഡ്, ഒഡിഷ തുടങ്ങിയ 17 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമാണ് കാലാവസ്ഥ വകുപ്പ് ...

അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്: അതിതീവ്ര മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ...

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കും; ഇടുക്കിയിൽ റെഡ് അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ ഇന്നും ശക്തമായ മഴ ലഭിക്കും. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ ...

ചൈനയെ വേട്ടയാടി പ്രകൃതി ദുരന്തങ്ങൾ ; പ്രളയത്തിൽ 21 പേർ കൊല്ലപ്പെട്ടു

ബെയ്ജിംഗ് : ചൈനയിൽ വീണ്ടും മഴക്കെടുതി. ശക്തമായ മഴയിലും, ഇതേ തുടർന്നുണ്ടായ പ്രളയത്തിലും 21 പേർ കൊല്ലപ്പെട്ടു. ചൈനയിലെ അഞ്ച് നഗരങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. ഹുബെയ് പ്രവിശ്യയിലാണ് ...

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. അടുത്ത വ്യാഴാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് വിവിധ ...

Page 2 of 2 1 2