കണ്ടാൽ മിഠായിയുടെ വലിപ്പം മാത്രം; ഏത് വിഷ പാമ്പിനെയും കടിച്ചു തിന്നുന്ന ചിലന്തി; വലയിൽ കുടുങ്ങിയാൽ 20 മിനിറ്റ് നിർത്താതെ കടിക്കും, അതോടെ മരണം…
ഓസ്ട്രേലിയയിൽ കാണപ്പെടുന്ന വിഷമുള്ള ഒരിനം ചിലന്തിയാണ് റെഡ്ബാക്ക് സ്പൈഡർ. ലാറ്റ്രോഡെക്റ്റസ് ജനുസിലെ ഒരു ഇനമാണ് ഇവ. പെൺചിലന്തികൾക്ക് 10 മില്ലിമീറ്റർ നീളവും ആൺചിലന്തികൾക്ക് 3-4 മില്ലീമീറ്റർ നീളവുമാണുള്ളത്. ...

