യൂറോ അരങ്ങേറ്റത്തിൽ റെഡ് കാർഡ്, നാണക്കേടിന്റെ റെക്കോർഡുമായി റയാൻ; ജർമ്മൻ നായകനെതിരെ ഗുരുതര ഫൗൾ
സ്കോട്ലൻഡിൻ്റെ റയാൻ പോർട്ടിയസ് യൂറോയിലെ ചുവപ്പ് കാർഡ് കണ്ടു പുറത്താകുന്ന ആദ്യ താരമായി.ആദ്യപകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ജർമ്മൻ നായകൻ ഇൽകെ ഗുണ്ടോഗനെ ഇരുകാലുകളും ഉപയോഗിച്ച് ഗുരുതരമായി ...