ഒന്നിന് പകരം തിരിച്ച് അഞ്ചടിച്ച് മുബൈ; എടികെയ്ക്ക് വമ്പൻ തോൽവി
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒന്നിന് പകരം തിരിച്ച് അഞ്ചടിച്ച് മുബൈ; എടികെയ്‌ക്ക് വമ്പൻ തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 11:18 pm IST
Facebook
Twitter
WhatsAppTelegram

മഡ്ഗാവ്: ഐഎസ്എൽ ഫുട്‌ബോളിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ എടികെ മോഹൻ ബഗാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു മുംബൈ എഫ്‌സി. ആദ്യ മത്സരങ്ങളിൽ അജയ്യരായി എതിരാളികളെ നേരിട്ട് കൊൽക്കത്തയുടെ നിഴൽ മാത്രമാണ് മൈതാനത്ത് കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ എടികെയുടെ ദീപക് ടാംഗ്രി ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതാണ് ടീമിന് വിനയായത്. 10 പേർ മാത്രമായി ചുരുങ്ങിയ എടികെയ്‌ക്ക് മേൽ എതിരാളികൾ മേധാവിത്വം സ്ഥാപിക്കുന്ന കാഴ്ചയായിരുന്നു സ്റ്റേഡിയം സാക്ഷിയായത്.

കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ മുംബൈ മുന്നിലെത്തി. ബിപിൻ സിംഗിന്റെ ക്രോസിൽ നിന്ന് വിക്രം സിംഗാണ് തുടക്കത്തിലെ മുംബൈക്ക് ലീഡ് സമ്മാനിച്ചത്. 25ാം മിനിറ്റിൽ വിക്രം സിംഗ് വീണ്ടും എടികെയുടെ വല കുലുക്കി.
വിക്രമിന്റെ ആദ്യ ഷോട്ട് ഗോൾകീപ്പർ അംരീന്ദർ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടിൽ പന്ത് വലയിലേക്ക് തട്ടിയിട്ട് വിക്രം സിംഗ് ലീഡ് രണ്ടായി ഉയർത്തി. ആദ്യ പകുതി തീരും മുമ്പ് മുംബൈ ഇഗോർ അംഗൂളോയിലൂടെ ലീഡ് മൂന്നാക്കി ഉയർത്തി.

രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ വിക്രം സിംഗിനെ അപകടകരമായി ഫൗൾ ചെയ്തതിന് ദീപക് ടാംഗ്രി ചുവപ്പു കാർഡ് കണ്ടതോടെ എടികെയുടെ വിധി എഴുതിയിരുന്നു. ജാഹോയുടെ ക്രോസിൽ നിന്ന് മൗർത്തൂദാ ഫാൾ നാലാം ഗോൾ കണ്ടെത്തി. അധികം വൈകാതെ മുംബൈ അഞ്ചാം ഗോളും കണ്ടെത്തി. ഇത്തവണ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയ ബിപിൻ സിംഗായിരുന്നു സ്‌കോറർ.

അറുപതാം മിനിറ്റിൽ വില്യംസിലൂടെ ഒരു ഗോൾ മടക്കി എടികെ ആശ്വാസം കണ്ടെത്തി. മൂന്ന് മത്സരങ്ങളിൽ എടികെയുടെ ആദ്യ തോൽവിയാണിത്. മൂന്ന് കളികളിൽ രണ്ടാം ജയവുമായി മുംബൈ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ എ ടി കെ നാലാം സ്ഥാനത്തായി

 

 

Tags: atk mohun baganmumbai fcISL FOOTBALLRED CARD
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

Latest News

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies