ചെങ്കോട്ട മാത്രം മതിയോ? താജ്മഹലും ഫത്തേപൂർ സിക്രിയും വേണ്ടേ? ബഹാദൂർ ഷാ സഫർ രണ്ടാമന്റെ കൊച്ചുമകന്റെ ഭാര്യയോട് സുപ്രീംകോടതി
ന്യൂഡൽഹി: ചെങ്കോട്ടയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് കൊണ്ട് മുഗൾ ഭരണാധികാരിയുടെ കൊച്ചുമകന്റെ വിധവ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി . അവസാന ഭരണാധികാരിയായ ബഹാദൂർ ഷാ സഫർ രണ്ടാമന്റെ ...



