കർഷകറാലി കലാപം: ചെങ്കോട്ടയിൽ കുടുങ്ങിയ കലാകാരന്മാരായ കുട്ടികൾ ഒറ്റപ്പെട്ടു; കേസ്സെടുത്ത് ബാലാവകാശ കമ്മീഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കർഷകറാലി കലാപം: ചെങ്കോട്ടയിൽ കുടുങ്ങിയ കലാകാരന്മാരായ കുട്ടികൾ ഒറ്റപ്പെട്ടു; കേസ്സെടുത്ത് ബാലാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2021, 12:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കർഷകറാലിയെ ആസൂത്രിത കലാപമാക്കിയവർക്കെതിരെ കേസ്സെടുത്ത് ദേശീയ ബാലാവകാശ കമ്മീഷനും. ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിനത്തോടനുന്ധിച്ച് പരിപാടികളവതരിപ്പിക്കാനും പ്രത്യേകമായി ക്ഷണിക്കപ്പെട്ട മുന്നൂറോളം വിദ്യാർത്ഥികളാണ് ഖാലിസ്താൻ ഭീകരർ അഴിച്ചുവിട്ട ആക്രമണത്തിൽ ചെങ്കോട്ടയ്‌ക്കകത്ത് കുടുങ്ങിപ്പോയത്. കുട്ടികളെ ഉപദ്രവിക്കുകയും മാനസിക പിരിമുറുക്കം ഉണ്ടാക്കിയ അന്തരീക്ഷം സൃഷ്ടിച്ചതിനുമാണ് കേസ്സ്. ഡൽഹി നോർത്ത് ഡി.സി.പി ആന്റോ അൽഫോൺസാണ് കേസ്സെടുത്ത വിവരം അറിയിച്ചത്.

റിപ്പബ്ലിക് ദിന പരിപാടികൾ സമാപിച്ച ശേഷം ഉച്ചയ്‌ക്ക് 12 മണിയോട് കൂടിമാത്രമാണ് കർഷക റാലിക്ക് ഡൽഹി പോലീസ് അനുമതി നൽകിയിരുന്നത്. കർഷക റാലിയുടെ റൂട്ടിൽ ചെങ്കോട്ടയും പരിസരവും ഉൾപ്പെട്ടിരുന്നുമില്ല. എന്നാൽ വളരെ ആസൂത്രിതമായി ചെങ്കോട്ട വളഞ്ഞ അക്രമികളുടെ അഴിഞ്ഞാട്ടത്തിൽ മുന്നൂറിലധികം പോലീസുകാർക്കും പരിക്കേറ്റിരുന്നു. ഇരച്ചുകയറി കൊടി ഉയർത്തിയ ഖാലിസ്താൻ ഭീകരർ  ചെങ്കോട്ടയിലെ മ്യൂസിയവും ചരിത്രസ്മാരകത്തിന്റെ മാർബിൾ ഫലകവും തകർത്തു.

നിയന്ത്രണാതീതമായി സമരക്കാർ ഇടിച്ചുകയറിയതോടെ റിപ്പബ്ലിക് ദിനാഘോഷം കാണാനും പരിപാടികൾ അവതരിപ്പിക്കാനും എത്തിയ മുന്നൂറിലധികം വിദ്യാർത്ഥികൾ പരിഭ്രാന്തരായി പലവഴിക്ക് ഓടേണ്ടിവന്നു. പോലീസ് പെട്ടന്ന് സുരക്ഷിതമായി ഒരു ഭാഗത്തേക്ക് കുട്ടികളെ മാറ്റുകയായിരുന്നു.  ഇതിനിടെയാണ് പ്രതിഷേധക്കാരുടെ ആക്രമണത്തിൽ കുട്ടികൾക്ക് പരിക്കേറ്റതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

Tags: red fort clash
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies