ദുബായ് മെട്രോ പുതിയ സർവീസ് ആരംഭിച്ചു; എക്സ്പോ 2020, യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനുകളിലേക്ക് നേരിട്ട് സർവീസുകൾ
ദുബായ്; മെട്രോ പുതിയ സർവീസ് ആരംഭിച്ചു. ദുബായ് മെട്രോയിലെ റെഡ് ലൈൻ സ്റ്റേഷനുകളായ എക്സ്പോ 2020, യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനുകളിലേക്ക് നേരിട്ടുള്ള സർവീസുകൾക്കാണ് തുടക്കമായത്. ഇതോടെ ...

