ദുബായ് മെട്രോ പുതിയ സർവീസ് ആരംഭിച്ചു; എക്‌സ്‌പോ 2020, യുഎഇ എക്‌സ്‌ചേഞ്ച് സ്റ്റേഷനുകളിലേക്ക് നേരിട്ട് സർവീസുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ദുബായ് മെട്രോ പുതിയ സർവീസ് ആരംഭിച്ചു; എക്‌സ്‌പോ 2020, യുഎഇ എക്‌സ്‌ചേഞ്ച് സ്റ്റേഷനുകളിലേക്ക് നേരിട്ട് സർവീസുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 11:08 am IST
Facebook
Twitter
WhatsAppTelegram

ദുബായ്; മെട്രോ പുതിയ സർവീസ് ആരംഭിച്ചു. ദുബായ് മെട്രോയിലെ റെഡ് ലൈൻ സ്റ്റേഷനുകളായ എക്‌സ്‌പോ 2020, യുഎഇ എക്‌സ്‌ചേഞ്ച് മെട്രോ സ്റ്റേഷനുകളിലേക്ക് നേരിട്ടുള്ള സർവീസുകൾക്കാണ് തുടക്കമായത്. ഇതോടെ സെൻട്രൽ പോയിന്റിൽ നിന്ന് യുഎഇ എക്‌സ്‌ചേഞ്ചിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ഇനി ജബൽ അലി സ്റ്റേഷനിൽ ഇറങ്ങി ലൈൻ മാറി കേറേണ്ട ആവശ്യമില്ല.

ജബൽ അലിയിൽ വൈ ജംഗ്ഷൻ സ്ഥാപിച്ചതോടെ എക്‌സ്‌പോയിലേക്കും യുഎഇ എക്‌സ്‌ചേഞ്ചിലേക്കും നേരിട്ടുള്ള സർവീസുകൾ സാധ്യമായി. സെന്റർ പോയിന്റ് സ്റ്റേഷനിൽ നിന്ന് ഒരാൾ യുഎഇ എക്‌സ്‌ചേഞ്ചിലേക്കു കയറിയാൽ അവർ ജബൽ അലിയിലെ ഇന്റർ ചേഞ്ച് സ്റ്റേഷനിൽ ഇറങ്ങി ട്രെയിൻ മാറിക്കയറണമായിരുന്നു. തിരിച്ചു സെന്റർ പോയിന്റിലേക്കുള്ള യാത്രയിലും ഇതേ സാഹചര്യമായിരുന്നു.

യാത്രക്കാർ ഡിസ്‌പ്ലേ സ്‌ക്രീനുകൾ പരിശോധിച്ച് ട്രെയിൻ ആണെന്ന് ഉറപ്പുവരുത്തി വേണം യാത്ര ചെയ്യാനെന്നും ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. വരും വർഷങ്ങളിൽ കൂടുതൽ മെട്രോ സ്റ്റേഷനുകൾ തുടങ്ങുമെന്ന് കഴിഞ്ഞ ജൂണിൽ ദുബായ് എക്‌സിക്യൂട്ടിവ് കൗൺസിൽ പ്രഖ്യാപിച്ചിരുന്നു.

2030 ഓടെ നിലവിലെ 64 സ്റ്റേഷനുകൾ 96 ആക്കി ഉയർത്തുകയാണ് ലക്ഷ്യം. 2040 ആകുമ്പോഴേക്ക് 224 ചതുരശ്ര കിലോമീറ്ററിലായി 140 സ്റ്റേഷനുകൾ തുടങ്ങും. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം 45 ശതമാനമായി വർധിപ്പിക്കുകയാണ് മെട്രോ വിപുലീകരിക്കുന്നതിലൂടെ ആർടിഎ ലക്ഷ്യമിടുന്നത്.

Tags: Dubai Metroദുബായ് മെട്രോറെഡ് ലൈൻഎക്‌സ്‌പോ 2020യുഎഇ എക്‌സ്‌ചേഞ്ച് മെട്രോRed Line Metro
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies