കിടിലം; അടിമുടി മാറാനൊരുങ്ങി വാട്സ്ആപ്പ്; നവീകരണം ഇങ്ങനെ…!
നിരന്തരം അപ്‌ഡേറ്റുകൾ നൽകി ഉപയോക്താക്കളെ അമ്പരിപ്പിച്ച് കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. ആൻഡ്രോയിഡ് ആപ്പിനെ അടിമുടി മാറ്റി റീഡിസൈൻ ചെയ്യാനുള്ള പദ്ധതിയിലാണ് വാട്സ്ആപ്പ് ഇപ്പോൾ. ഇതിനായി പുതിയ ബീറ്റ അപ്‌ഡേറ്റ് ...

