”ഏട്ടോ, നിങ്ങൾ കേട്ടോ റെഡ്മി എ2+ എത്തിപ്പോയി”; 8,499 രൂപയ്‌ക്ക് വിപണി കീഴടക്കാൻ അടുത്ത താരം ഇതാ
ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളുടെ പോരാട്ടക്കളത്തിൽ റിയൽമിയോ, റെഡ്മിയോ ആരാണ് കേമൻ എന്ന ചോദ്യം ബാക്കി നിൽക്കെ അടുത്ത കേമനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് റെഡ്മി. ഇന്ത്യൻ വിപണിയിൽ റെഡ്മി സ്മാർട്ട്‌ഫോണുകൾക്കുള്ള ...

