''ഏട്ടോ, നിങ്ങൾ കേട്ടോ റെഡ്മി എ2+ എത്തിപ്പോയി''; 8,499 രൂപയ്ക്ക് വിപണി കീഴടക്കാൻ അടുത്ത താരം ഇതാ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

”ഏട്ടോ, നിങ്ങൾ കേട്ടോ റെഡ്മി എ2+ എത്തിപ്പോയി”; 8,499 രൂപയ്‌ക്ക് വിപണി കീഴടക്കാൻ അടുത്ത താരം ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 03:25 pm IST
FacebookTwitterWhatsAppTelegram

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളുടെ പോരാട്ടക്കളത്തിൽ റിയൽമിയോ, റെഡ്മിയോ ആരാണ് കേമൻ എന്ന ചോദ്യം ബാക്കി നിൽക്കെ അടുത്ത കേമനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് റെഡ്മി. ഇന്ത്യൻ വിപണിയിൽ റെഡ്മി സ്മാർട്ട്‌ഫോണുകൾക്കുള്ള ജനപ്രീതി വേറെ തന്നെയാണ്. ഇപ്പോഴിതാ, അടുത്ത താരമാകാൻ റെഡ്മി എ2+ ആണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാർട്ട്‌ഫോണിന്റെ കൂടുതൽ വിവരങ്ങൾ അറിയാം..

റെഡ്മി എ2+ സ്മാർട്ട്‌ഫോൺ സവിശേഷതകൾ

6.52 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലെയും 120Hz ടച്ച് സാപ്ലിംഗ് റേറ്റുമാണ് ഈ സമാർട്ട്‌ഫോണിലുള്ളത്. മീഡിയടെക് ഹീലിയോ ജി36 എസ്ഒസിയാണ് ഡിവൈസിന് കരുത്തേകുന്നത്. 4ജിബി റാമാണ് കമ്പനി ഈ സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്. എന്നാൽ 3 ജിബി വരെ സ്റ്റോറേജിൽ നിന്നും കടമെടുത്ത് റാം വർദ്ധിപ്പിക്കാനുള്ള മെമ്മറി ഫ്യൂഷൻ സാങ്കേതിക വിദ്യയും ഈ ഫോണിൽ നൽകിയിട്ടുണ്ട്.

വിലയും ലഭ്യതയും

10,000 രൂപയിൽ താഴെയുള്ള ഒരു സ്മാർട്ട്‌ഫോൺ തേടുന്നവർക്ക് സന്തോഷവാർത്തയായിട്ടാണ് റെഡ്മി എത്തിയിരിക്കുന്നത്. 8,499 രൂപയാണ് റെഡ്മി എ2+ സ്മാർട്ട്‌ഫോണിന്റെ വിലയായി വരുന്നത്. ആമസോൺ, എംഐ.കോം, ഷവോമി റീട്ടെയിൽ പാർട്ട്ണർ സ്റ്റോറുകൾ എന്നിവയിലൂടെ ഈ ഡിവൈസ് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ക്ലാസിക് ബ്ലാക്ക്, സീ ഗ്രീൻ, അക്വാ ബ്ലൂ എന്നീ നിറങ്ങളിലാണ് ഡിവൈസ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ക്യാമറ സവിശേഷതകൾ

എഐ സാങ്കേതികവിദ്യാ സജ്ജീകരണത്തോടു കൂടി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. 8 മെഗാപിക്‌സൽ പ്രൈമറി സെൻസറാണ് ഈ സെറ്റപ്പിൽ കമ്പനി നൽകിയിരിക്കുന്നത്. ഫ്രണ്ട് ക്യാമറയായി 5 മെഗാപിക്‌സൽ ക്യാമറയാണുള്ളത്.

ബാറ്ററി, കണക്ടിവിറ്റി ഓപ്ഷനുകൾ

4ജിബി റാമും 5,000mAh ബാറ്ററിയുമായിട്ടാണ് റെഡ്മി എ2+ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ചാർജർ സംവിധാനം കമ്പനി ഈ സ്മാർട്ട്‌ഫോണിന്റെ കൂടെ നൽകുന്നതായിരിക്കും. ഒറ്റ ചാർജിംഗിൽ 32 മണിക്കൂർ വരെ കോളിംഗ് സമയം ലഭിക്കുമെന്നാണ് കമ്പനിയുടെ വാദം.

Tags: SUBredmi A2+
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies