റീൽസ് ചിത്രീകരണത്തിനിടെ അപകടം: ഹാൻഡിലുകൾ തമ്മിൽ കൂട്ടിമുട്ടി ബൈക്ക് ഇലക്ട്രിക് പോസ്റ്റിലടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം
കൊല്ലം: ശൂരനാട് റീൽസ് ചിത്രീകരിക്കവേ ഉണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തിരുവാതിര വീട്ടിൽ അരവിന്ദ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. അരവിന്ദ് ഉൾപ്പെടെ ...

