റീൽസ് ചിത്രീകരണത്തിനിടെ അപകടം: ഹാൻഡിലുകൾ തമ്മിൽ കൂട്ടിമുട്ടി ബൈക്ക് ഇലക്ട്രിക് പോസ്റ്റിലടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റീൽസ് ചിത്രീകരണത്തിനിടെ അപകടം: ഹാൻഡിലുകൾ തമ്മിൽ കൂട്ടിമുട്ടി ബൈക്ക് ഇലക്ട്രിക് പോസ്റ്റിലടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 09:35 am IST
FacebookTwitterWhatsAppTelegram

കൊല്ലം: ശൂരനാട് റീൽസ് ചിത്രീകരിക്കവേ ഉണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തിരുവാതിര വീട്ടിൽ അരവിന്ദ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. അരവിന്ദ് ഉൾപ്പെടെ നാല് പേർ രണ്ട് ബൈക്കുകളായി സഞ്ചരിക്കുന്നത് മറ്റൊരാൾ ചിത്രീകരിക്കുകയായിരുന്നു.

അതിനിടെ ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ കൂട്ടിമുട്ടി നിയന്ത്രണം വിട്ടു മറയുകയും അരവിന്ദ് സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അരവിന്ദനെ കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് മൂന്നുപേർക്ക് കൂടി പരിക്കുണ്ട്.

Tags: Reels shooting
ShareTweetSendShare

More News from this section

‘എന്റെ അഞ്ച് സഹോദരിമാരും നിരക്ഷരരാണ്, വീട്ടിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ഒരേയൊരാൾ ഞാൻ മാത്രമാണ്’; ഡോ. മാവൂത്തിന്റെ നിയമനത്തിനെതിരെ പ്രതിഷേധിക്കുന്ന വാർത്ത കണ്ടപ്പോൾ വീണ്ടും അംബേദ്കറെയാണ് ഓർത്തത്….

കൊല്ലത്ത് ദേശീയപാത – 183 നാലുവരി പാതയാക്കും; 1,663.15 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ; പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുമെന്ന് നിതിൻ ഗഡ്കരി

സി.സി.ടി.വിയില്ലാത്ത റൂമിലേക്ക് വിളിച്ച് വരുത്തി; ശരീരത്തിൽ കടന്ന് പിടിച്ചു; യുവതിക്ക് നേരെ ലൈംഗികാതിക്രമം ഡിടിപിസി സെക്രട്ടറിക്കെതിരെ കേസ്

തിരുവനന്തപുരത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത: ജനങ്ങൾ ജാ​ഗ്രത പാലിക്കണം

പ്രിയപ്പെട്ട പപ്പേട്ടന് വിട ; എല്‍. പദ്മകുമാറിന് നാടിന്റെ അന്ത്യാഞ്ജലി

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പ്

Latest News

റീൽസ് ചിത്രീകരണത്തിനിടെ അപകടം: ഹാൻഡിലുകൾ തമ്മിൽ കൂട്ടിമുട്ടി ബൈക്ക് ഇലക്ട്രിക് പോസ്റ്റിലടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

അമ്മയുടെ മടിയിലിരിക്കെ തലയിൽ തേങ്ങ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

പനിച്ച് വിറച്ച് കേരളം : ആശുപത്രികളിൽ തിരക്കേറുന്നു; വ്യാഴാഴ്‌ച മാത്രം പനിക്ക്‌ ചികിത്സ തേടിയത്‌ 13,025 പേർ; കൂടുതൽ മലപ്പുറത്ത്

രാജ്യത്തിനെതിരെ കലാപാഹ്വാനം ; റിപ്പോർട്ടർ ചാനലിലെ അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി; ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശ്യപ്

രാജ്യസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ സുപ്രീംകോടതിയില്‍

വെള്ളപ്പൊക്കം: കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് നിരോധിച്ചു

തലസ്ഥാനത്ത് ശക്തമായ കാറ്റ്; നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies