പെനാൽറ്റി അനുവദിച്ച് നൽകിയില്ല, റഫറിയെ എയറിൽ കയറ്റി റൊണാൾഡോ
സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി ഏഷ്യൻസ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ രോഷ പ്രകടനം. ആദ്യപകുതിയിലെ ഇടവേളയിലേയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പാണ് റഫറിയോട് തട്ടിക്കയറിത്. ...