ഫ്രിഡ്ജിൽ സാധാനങ്ങൾ കുത്തി നിറയ്‌ക്കുന്നവരേ.. ഈ പത്ത് സാധനങ്ങളെ പുറത്താക്കണേ; ഇല്ലെങ്കിൽ ‘വലിയ വില’ നൽകേണ്ടി വരും
പച്ചക്കറികളും മത്സ്യമാംസാദികളും പഴങ്ങളും മിച്ചം വന്ന ആഹാരസാധനങ്ങൾ ഉൾപ്പടെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതെല്ലാം ഫ്രിഡ‍്ജിൽ വച്ചാൽ മാത്രം മതി എല്ലാം ഭദ്രമാണെന്നാണ് പലരും ധരിക്കുന്നത്. ...