കറി പൗഡറുകളിലും വെളിച്ചെണ്ണയിലും മാരക വിഷാംശം; ക്യാൻസറിനും വൃക്ക, കരൾ രോഗങ്ങൾക്കും കാരണമായേക്കാവുന്ന കീടനാശിനികൾ; പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച് അധികൃതർ
എറണാകുളം: സംസ്ഥാനത്ത് വിൽക്കുന്ന വിവിധ കറി പൗഡറുകളിലും വെളിച്ചെണ്ണയിലും മനുഷ്യശരീരത്തിന് ഹാനികരമായ വിഷാംശം കണ്ടെത്തി. എറണാകുളം കാക്കനാട് റീജണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ...

