Regional Holiday - Janam TV
Saturday, November 8 2025

Regional Holiday

ഓണം വാരാഘോഷം; നാളെ തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂർണ്ണ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ (ചൊവ്വാഴ്ച്ച) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ/എയ്‌ഡഡ്/അൺഎയ്‌ഡഡ് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു നഷ്ടപ്പെടുന്ന അധ്യയന ദിനം സെപ്റ്റംബർ മാസത്തിലെ ...

പരുമല പള്ളി പെരുന്നാൾ; ആലപ്പുഴജില്ലയിലെ രണ്ടു താലൂക്കുകൾക്ക് പ്രാദേശിക അവധി

ആലപ്പുഴ : പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ 2 താലൂക്കുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മാവേലിക്കര, ...

ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്. ജില്ലയിലെ എല്ലാ സർക്കാർ ...

ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴ ജില്ലയിലെ ഈ 4 താലൂക്കുകൾക്ക് നാളെ അവധി- Regional Holiday Declared

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകൾക്ക് ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല താലൂക്കുകൾക്കാണ് അവധി. സർക്കാർ സ്ഥാപനങ്ങൾക്കും ...

വെട്ടിക്കോട് ആയില്യം; പ്രാദേശിക അവധി പ്രഖ്യാപിച്ചു- Regional Holiday declared

ആലപ്പുഴ: ആദിമൂലം വെട്ടിക്കോട്ട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 22, വ്യാഴാഴ്ച മാവേലിക്കര താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. ...