സ്റ്റാർട്ടപ്പ് കുതിപ്പിൽ ഇന്ത്യ; ആകെ സ്റ്റാർട്ടപ്പുകൾ 1.4 ലക്ഷം, മുന്നിൽ മഹാരാഷ്‌ട്ര; സംരംഭകരെ പിന്തുണച്ച് കേന്ദ്രം
ന്യൂഡൽഹി: സംരംഭകരെയും സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിൽ കേന്ദ്രം പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് വളരാനുള്ള സാഹര്യം ഒരുക്കാനും സാമ്പത്തിക സഹായം നൽകാനും കേന്ദ്രം മടിക്കാറില്ല. ഇതിന്റെ ഫലമായി രാജ്യമൊട്ടാകെ ...

