സ്റ്റാർട്ടപ്പ് കുതിപ്പിൽ ഇന്ത്യ; ​ആകെ സ്റ്റാർ‌ട്ടപ്പുകൾ‌ 1.4 ലക്ഷം, മുന്നിൽ മഹാരാഷ്ട്ര; സംരംഭകരെ പിന്തുണച്ച് കേന്ദ്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റാർട്ടപ്പ് കുതിപ്പിൽ ഇന്ത്യ; ​ആകെ സ്റ്റാർ‌ട്ടപ്പുകൾ‌ 1.4 ലക്ഷം, മുന്നിൽ മഹാരാഷ്‌ട്ര; സംരംഭകരെ പിന്തുണച്ച് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 01:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സംരംഭകരെയും സംരംഭങ്ങളെയും പിന്തുണയ്‌ക്കുന്നതിൽ കേന്ദ്രം പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് വളരാനുള്ള സാഹര്യം ഒരുക്കാനും സാമ്പത്തിക സഹായം നൽകാനും കേന്ദ്രം മടിക്കാറില്ല. ഇതിന്റെ ഫലമായി രാജ്യമൊട്ടാകെ സംരംഭങ്ങൾ മുളച്ച് പൊന്തുകയാണ്. നിരവധി യുവാക്കളെയും സ്ത്രീകളെയുമാണ് സ്റ്റാർട്ടപ്പുകൾ ശാക്തീകരിച്ചത്.

ഇന്ത്യയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1.4 ലക്ഷം സ്റ്റാർട്ടപ്പുകളാണെന്ന് വ്യവസായിക സഹമന്ത്രി ജിതിൻ പ്രസാദ രാജ്യസഭയിൽ വ്യക്തമാക്കി. മഹാരാഷ്‌ട്രയാണ് സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ മുൻപന്തിയിൽ. 25,044 സ്റ്റാർട്ടപ്പുകളാണ് സംസ്ഥാനത്തുള്ളത്.

15,019 രജിസ്ട്രേഡ് സ്റ്റാർട്ടപ്പുകളുമായി കർണാടകയാണ് രണ്ടാം സ്ഥാനത്ത്. 14,734 സ്റ്റാർട്ടുപ്പുകളുള്ള ഡൽഹിയാണ് മൂന്നാമത്. ഉത്തർപ്രദേശ് നാലം സ്ഥാനത്തും ​ഗുജറാത്ത് അഞ്ചാം സ്ഥാനത്തുമാണ്. സ്റ്റാർട്ടപ്പുകളുടെ എണ്ണം യഥാക്രമം 13,299-ഉം 11,436-ഉം ആണ്. സ്റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കുന്നതിനായി നിരവധി പദ്ധതികളും കേന്ദ്രം ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംരംഭങ്ങളുമായി ബന്ധപ്പെട്ട 19 മേഖലകളിൽ പിന്തുണ നൽകുന്ന ‘സ്റ്റാർട്ടപ്പ് ഇന്ത്യ ആക്ഷൻ പ്ലാൻ’ ഇതിൽ പ്രധാനമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ‘സ്റ്റാർട്ടപ്പ് ഇന്ത്യ: ദ വേ എഹെഡ്’ എന്ന പദ്ധതി സ്റ്റാർട്ടപ്പുകളെ ബിസിനസ് മേ​ഖലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം വയ്‌ക്കുന്നത്. വിവിധ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക്, ആത്മനിർഭർ ഭാരത് എന്നിവയും ഉൾപ്പെടുന്നു. സ്റ്റാർട്ടപ്പുകളുടെ നടത്തിപ്പിനും മറ്റുമായി 10,000 കോടി രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.

Tags: startupRegistered Startup
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies