ജോഷിമഠ് പുനരധിവാസം; 2000കോടി പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പട്ടു
ഡെറാഡൂൺ: ജോഷിമഠ് ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനായി 2000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നൽകാൻ കേന്ദ്രസർക്കാരിനോട് ഉത്തരാഖണ്ഡ് സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയ ശേഷമാണ് ...