ഒരു ഹൈബ്രിഡ് മോഡലുമില്ല! ഇന്ത്യക്ക് പ്രശ്നമുണ്ടെങ്കിൽ കാൽക്കൽ വരണം;ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ തന്നെ; വെല്ലുവിളിയുമായി നഖ്‌വി
ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ തന്നെ നടത്തുമെന്ന വെല്ലുവിളിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മെഹ്സിൻ നഖ്‌വി. ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഒരുക്കം വിലയിരുത്താൻ എത്തിയപ്പോഴായിരുന്നു വെല്ലുവിളി. പാകിസ്താൻ്റെ അഭിമാനത്തിനാണ് ...