ഒരു ഹൈബ്രിഡ് മോഡലുമില്ല! ഇന്ത്യക്ക് പ്രശ്നമുണ്ടെങ്കിൽ കാൽക്കൽ വരണം;ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ തന്നെ; വെല്ലുവിളിയുമായി നഖ്‌വി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു ഹൈബ്രിഡ് മോഡലുമില്ല! ഇന്ത്യക്ക് പ്രശ്നമുണ്ടെങ്കിൽ കാൽക്കൽ വരണം;ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ തന്നെ; വെല്ലുവിളിയുമായി നഖ്‌വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 07:46 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ തന്നെ നടത്തുമെന്ന വെല്ലുവിളിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മെഹ്സിൻ നഖ്‌വി. ​ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഒരുക്കം വിലയിരുത്താൻ എത്തിയപ്പോഴായിരുന്നു വെല്ലുവിളി. പാകിസ്താന്റെ അഭിമാനത്തിനാണ് മുൻ​ഗണനയെന്നും അതിനാൽ ചാമ്പ്യൻ ട്രോഫി രാജ്യത്ത് തന്നെ നടക്കുമെന്നുമാണ് നഖ്വിയുടെ വെല്ലുവിളി. ഒരിക്കലം ഹൈബ്രിഡ് മോഡൽ അം​ഗീകരിക്കില്ലെന്നും പിസിബി ചെയർമാൻ പറയുന്നു. ഇന്ത്യക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളോട് പറയം നമ്മൾ പഹരിക്കും.

നമ്മൾ നിലപാടിൽ തന്നെ ഉറച്ച് നിൽക്കും. ഒരു ഹൈബ്രിഡ് മോഡലുമില്ല. ഐസിസി അന്തിമ ഷെഡ്യൂൾ എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്ന് കരുതുന്നു, ആ​ഗോള ക്രിക്കറ്റ് ബോർഡുകളെ പ്രതിനിധീകരിക്കുന്ന ഐസിസി അതിന്റെ വിശ്വാസ്യത നിലനിർത്തണം. ഷെഡ്യൂൾ പുനഃക്രമീകരിച്ചെങ്കിലും റദ്ദാക്കലിനെക്കുറിച്ചൊന്നും അറിയിപ്പ് കിട്ടിയില്ല. കായിരം​ഗത്ത് രാഷ്‌ട്രീയം കലർത്തരുത്.

ഒരു രാജ്യവും [ഇന്ത്യ] അവയെ കൂട്ടിക്കുഴയ്‌ക്കരുത്. മറ്റ് ഐസിസി അംഗങ്ങൾക്ക് എന്നപോലെ ഞങ്ങൾക്കും അവകാശമുണ്ട്. അതിൽ ആരെയും കൈകടത്താൻ അനുവദിക്കില്ല ചാമ്പ്യൻസ് ട്രോഫി പാക്കിസ്താനിലേ നടക്കൂ-നഖ്‌വി വെല്ലുവിളിച്ചു.

Mohsin Naqvi also said “Sports and politics should not be mixed, no country [India] should mix them. No one [Jay Shah] can give us a tough time because we have our rights just as all other ICC members have rights. Champions Trophy will be in Pakistan only” 🇵🇰🇮🇳🔥🔥 pic.twitter.com/9RhFF1RoZf

— Farid Khan (@_FaridKhan) November 18, 2024

“>

 

Tags: hybridchampionsRejectsTrophy 2025StaysPakistanmodelchiefpcb
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies