ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും
മെല്‍ബണ്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ബാറ്റിങ് കോച്ചാകാനുള്ള ക്ഷണം നിരസിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ഹസി. പകരം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഭാഗമായി പാര്‍ട്ട് ടൈം കണ്‍സള്‍ട്ടന്റായി ...








