പഴയ ജൂണായി രജിഷ വിജയൻ; 6 മാസം കൊണ്ട് കുറച്ചത് 15 കിലോ; താരത്തിന്റെ ഞെട്ടിക്കുന്ന ട്രാൻസ്ഫർമേഷൻ
അതിഗംഭീര ട്രാൻസ്ഫർമേഷനുമായി നടി രജിഷ വിജയൻ. ആറ് മാസം നീണ്ട കഠിനപ്രയത്നത്തിലൂടെ 15 കിലോയാണ് താരം കുറച്ചത്. രജിഷയുടെ ട്രാൻസഫർമേഷൻ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ പുതിയ ...

