പഴയ ജൂണായി രജിഷ വിജയൻ; 6 മാസം കൊണ്ട് കുറച്ചത് 15 കിലോ; താരത്തിന്റെ ഞെട്ടിക്കുന്ന ട്രാൻസ്ഫർമേഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പഴയ ജൂണായി രജിഷ വിജയൻ; 6 മാസം കൊണ്ട് കുറച്ചത് 15 കിലോ; താരത്തിന്റെ ഞെട്ടിക്കുന്ന ട്രാൻസ്ഫർമേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2025, 02:30 pm IST
Facebook
Twitter
WhatsAppTelegram

അതി​ഗംഭീര ട്രാൻസ്ഫർമേഷനുമായി നടി രജിഷ വിജയൻ. ആറ് മാസം നീണ്ട കഠിനപ്രയത്നത്തിലൂടെ 15 കിലോയാണ് താരം കുറച്ചത്. രജിഷയുടെ ട്രാൻസഫർമേഷൻ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ പുതിയ ലുക്ക് വരാനിരിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണെന്നാണ് വിവരം.

അലി ഷിഫാസാണ് രജിഷയുടെ പരിശീലകൻ. തികച്ചും ആത്മവിശ്വാസത്തോടെയും പരിശ്രമത്തോടെയും നേടിയെടുത്തതാണ് ഈ മാറ്റം എന്നാണ് അലി ഷിഫാസ് പറയുന്നത്. ആദ്യമായി കണ്ടപ്പോൾ രജിഷയ്‌ക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടയിൽ രജിഷയ്‌ക്ക് പരിക്കേറ്റിരുന്നു. അതൊന്നും കാര്യമാക്കാതെയാണ് രജിഷ വർക്കൗട്ട് ആരംഭിച്ചത്. കൃത്യമായ ഡയറ്റിലൂടെയും കൊഴുപ്പ് അടങ്ങിയ ആഹാരങ്ങൾ ഒഴിവാക്കിയുമാണ് മുന്നോട്ട് പോയത്. പുതിയ ചിത്രത്തിന് വേണ്ടി എല്ലാവിധ ആശംസകളും നേരുന്നുവെന്നും അലി ഷിഫാസ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

സംവിധായകൻ ഖാലിദ് റഹ്മാന്റെ നിർദേശപ്രകാരം കഴിഞ്ഞ വർഷമാണ് രജിഷ അലി ഷിഫാസിനെ സമീപിച്ചത്. അലി ഷിഫാസിന്റെ പോസ്റ്റിന് മറുപടിയായി നന്ദി അറിയിച്ച് രജിഷയുടെ കമന്റ് ബോക്സിൽ വന്നു. ‘താങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇത് സാധ്യമാകില്ലായിരുന്നു’ – എന്നാണ് രജിഷ കുറിച്ചത്.

Tags: transformationpicsrejisha vijayan
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies