അഭിനേതാക്കളെ പറഞ്ഞുപറ്റിക്കുന്നു, പ്രതികരിച്ചാൽ ജോലി പോകും: നിർമാതാക്കൾക്കെതിരെ രജിത് കപൂർ
മുംബൈ: സിനിമാ മേഖലയിൽ നടന്മാർക്കതിരെയും ചൂഷണം നടക്കുന്നുവെന്ന് വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ രജിത് കപൂർ. പ്രതിഫലത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും, വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രതിഫലം ...

