അഭിനേതാക്കളെ പറഞ്ഞുപറ്റിക്കുന്നു, പ്രതികരിച്ചാൽ ജോലി പോകും: നിർമാതാക്കൾക്കെതിരെ രജിത് കപൂർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഭിനേതാക്കളെ പറഞ്ഞുപറ്റിക്കുന്നു, പ്രതികരിച്ചാൽ ജോലി പോകും: നിർമാതാക്കൾക്കെതിരെ രജിത് കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 03:44 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: സിനിമാ മേഖലയിൽ നടന്മാർക്കതിരെയും ചൂഷണം നടക്കുന്നുവെന്ന് വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ രജിത് കപൂർ. പ്രതിഫലത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും, വലിയ അവസരങ്ങൾ വാ​ഗ്ദാനം ചെയ്തുകൊണ്ട് പ്രതിഫലം നൽകാതെ ഒഴിഞ്ഞുമാറുമെന്നും രജിത് കപൂർ പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

“നടന്മാരെ പലരും സൗജന്യമായി അഭിനയിപ്പിച്ച് പ്രതിഫലത്തിന്റെ പേരിൽ ചൂഷണം ചെയ്യുന്നു. ഇതിനെതിരെ പ്രതികരിക്കാൻ സിനിമാ മേഖലയിൽ ഒരു സംവിധാനങ്ങളുമില്ല. അഭിനേതാക്കൾ അവകാശത്തിനായി പോരാടേണ്ടതുണ്ട്. അഞ്ച് വർഷം മുമ്പാണ് കാസ്റ്റിം​ഗ് ഏജൻസികൾ വന്നത്. നേരത്തെ സംവിധായകന്മാരും സഹ സംവിധായകന്മാരുമാണ് അഭിനേതാക്കളെ തെരഞ്ഞെടുത്തിരുന്നത്”.

20,000 രൂപ പ്രതിഫലം വാങ്ങാൻ അർഹ​തയുള്ള താരങ്ങൾക്ക് 10,000 ആയിരിക്കും നൽകുക. താരങ്ങൾ പ്രതികരിച്ചാൽ, നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അവസരത്തിനായി കാത്തിരിക്കുന്ന ധാരാളം ആളുകളുണ്ടെന്നാണ് അവർ പറയുന്നത്. അഭിനേതാക്കൾ അവകാശത്തിനായി പോരാടണം. കോർപ്പറേറ്റ് ഓഫീസുകളിൽ ജീവനക്കാർക്ക്15 ദിവസത്തിനുള്ളിൽ ശമ്പളം നൽകും. എന്നാൽ അഭിനേതാക്കൾക്ക് 90 ദിവസം വരെ പ്രതിഫലം ലഭിക്കാത്ത അവസ്ഥയാണുള്ളത്.

ഒരു നിർമാതാവിനെതിരെ സംസാരിച്ചാൽ പിന്നീട് ജോലി ഉണ്ടാകില്ല. ചൂഷണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. സിനിമയുടെ ബ‍‍‍ഡ്ജറ്റിന്റെ 50 ശതമാനം താരങ്ങൾക്ക് നൽകും എന്നാണ് അവർ പറയുന്നത്. എന്നാൽ പ്രതിഫലം ചോദിക്കുമ്പോൾ തരില്ലെന്നും രജിത് കപൂർ പറഞ്ഞു.

Tags: MumbaiproducersREJITH KAPOOR
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies