സന്ദേശ്ഖാലിയിൽ താമരകൾ വിരിയും; പ്രധാനമന്ത്രിയുടെ വരവിനായി കാത്തിരിക്കുന്നു: രേഖ പത്ര
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാസിർഹട്ട് മണ്ഡലത്തിൽ ബിജെപി വെന്നിക്കൊടി പാറിപ്പിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി രേഖ പത്ര. ബാസിർഹട്ടിൽ താമരകൾ വിരിയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും പ്രധാനമന്ത്രിയുടെ വരവിനായി ഏവരും ...


