REKHACHITHRAM - Janam TV

REKHACHITHRAM

രേഖയുടെ ‘മമ്മൂട്ടി ചേട്ടൻ’; ഒടുവിൽ ആ രഹ​സ്യം പൊളിച്ചു; രേഖാചിത്രത്തിൽ 80-കളിലെ മമ്മൂട്ടിയായി എത്തിയ താരത്തെ പരിചയപ്പെടുത്തി സംവിധായകൻ

ആസിഫ് അലി നായകനായ സൂപ്പർ ഹിറ്റ് ചിത്രമാണ് രേഖാചിത്രം. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ 80- കളിലെ മമ്മൂട്ടിയെ അവതരിപ്പിച്ചത് ആരാണെന്ന ചോദ്യമായിരുന്നു എങ്ങും. കാതോട് കാതോരം എന്ന ...

കണ്ടതിൽ വച്ച് ഏറ്റവും നല്ല തിരക്കഥ, രേഖാചിത്രം എന്നെ അത്ഭുതപ്പെടുത്തി : പ്രശംസിച്ച് കീർത്തി സുരേഷ്

ആസിഫ് അലി നായകനായ സിനിമ രേഖാചിത്രത്തെ പ്രശംസിച്ച് നടി കീർത്തി സുരേഷ്. സിനിമ തന്നെ അത്ഭുതപ്പെടുത്തിയെന്നും അതിന്റെ ​ഹാങ്ങ് ഓവറിൽ നിന്ന് വിട്ടുമാറാൻ കഴിഞ്ഞിട്ടില്ലെന്നും കീർത്തി സുരേഷ് ...

“സ്നേഹത്തോടെ ചേർത്തുപിടിച്ചപ്പോൾ കണ്ണുനിറഞ്ഞ് പോയി, എന്റെ സങ്കടം കണ്ടാണ് നേരിട്ട് വന്ന് ആശ്വസിപ്പിച്ചത്”; ആസിഫ് അലിയെ കുറിച്ച് സുലേഖ

ആസിഫ് അലി ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചപ്പോൾ പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷം തോന്നിയെന്ന് സുലേഖ. രേഖാചിത്രം പുറത്തെത്തിയതിന് പിന്നാലെ സമൂ​ഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായ വ്യക്തിയാണ് സുലേഖ. രേഖാചിത്രത്തിൽ സുലേഖ അഭിനയിച്ചിരുന്നെങ്കിലും എഡിറ്റിം​ഗിനിടെ ...

“സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിച്ച രേഖ എന്ന പെൺകുട്ടിയുടെ കഥ”; ബോക്സോഫിൽ ​ഹിറ്റായി രേഖാചിത്രം, സക്സസ് ടീസർ പങ്കുവച്ച് ആസിഫ് അലി

തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന രേഖാചിത്രത്തിന്റെ സക്സസ് ടീസർ പങ്കുവച്ച് ആസിഫ് അലി. താരത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പങ്കുവച്ചത്. സിനിമയിൽ‌ അഭിനയിക്കണമെന്ന സ്വപ്നവുമായി ജീവിക്കുന്ന ...

‘സുലേഖ ചേച്ചി, ഞങ്ങൾ വാക്ക് പാലിച്ചിട്ടുണ്ടേ..’ രേഖാചിത്രത്തിലെ കട്ട് ചെയ്ത സീൻ പങ്കുവച്ച് ആസിഫ് അലി

ആസിഫ് അലി നായകനായി പുറത്തിറങ്ങിയ ചിത്രമാണ് രേഖാചിത്രം. സിനിമ റിലീസ് ചെയ്തതിന് ശേഷം ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ആസിഫ് അലി ജൂനിയർ ആർട്ടിസ്റ്റായ സുലേഖയെ ...

കന്യാസ്ത്രീയായി അനശ്വരയും പൊലീസ് വേഷത്തിൽ ആസിഫും, അടുത്ത ഹിറ്റിനൊരുങ്ങി മലയാള സിനിമാലോകം; ‘രേഖാചിത്രം’ റിലീസ് തീയതി പ്രഖ്യാപിച്ചു

ആസിഫ് അലിയും അനശ്വര രാജനും ഒന്നിക്കുന്ന രേഖാചിത്രം എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ജനുവരി ഒമ്പതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആസിഫ് അലിയുടെ ഫെയ്സ്ബുക്കിലൂടെയാണ് റിലീസ് ...