മരിക്കാൻ തീരുമാനിച്ച് ലോഡ്ജിൽ മുറിയെടുത്തു; പക്ഷേ പേടിയായി; ഉണർന്നപ്പോൾ കണ്ടത് ജനൽകമ്പിയിൽ തൂങ്ങിയ കാമുകനെ; വെളിപ്പെടുത്തലുമായി യുവതി
പത്തനംതിട്ട : ഫേസ്ബുക്കിലൂടെ പരിചയത്തിലായ യുവതിയുമൊന്നിച്ച് ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വിവരങ്ങൾ പുറത്ത്. കൊല്ലം കുന്നത്തൂർ പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്ത് (30) ...