പത്താം ക്ലാസുകാരി എട്ടുമാസം ഗർഭിണി, ബന്ധുവായ 18-കാരനെതിരെ കേസ്
ആലുവയിൽ പത്താംക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ ബന്ധുവായ 18-കാരൻ അറസ്റ്റിലായി. പെൺകുട്ടി 8 മാസം ഗർഭിണിയാണ്. വിവരം മാതാപിതാക്കൾ മറച്ചുവച്ചുവെന്ന സംശയമുണ്ട്. യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പാെലീസ് ...