RELEASE - Janam TV

RELEASE

ഹോസ്റ്റൽ ജീവിതം പറയുന്ന ‘പ്രകമ്പനം’ ജനുവരി മുപ്പതിന് പ്രദർശനത്തിനെത്തുന്നു

വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന സിനിമ ജനുവരി മുപ്പതിന് പ്രദർശനത്തിനെത്തുന്നു. നവരസ ഫിലിംസ് & സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ബാനറിൽ ശ്രീജിത്ത് കെ. ...

പ്രതിഫലം 21 കോടി രൂപ, ഒപ്പമൊരു വി​ഗ്​ഗും; തർക്കങ്ങൾക്ക് പിന്നാലെ ദൃശ്യം 3-ൽ നിന്ന് പിന്മാറി അക്ഷയ് ഖന്ന, നടനെതിരെ പരാതിയുമായി നിർമാതാവ്

ദൃശ്യം മൂന്നിന്റെ ഹിന്ദി പതിപ്പിൽ നിന്ന് നടൻ അക്ഷയ് ഖന്ന പിന്മാറി. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അക്ഷയ് ഖന്ന പിന്മാറിയത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് ...

ക്രൈം ത്രില്ലർ ചിത്രം ‘കിരാത’യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മാനവരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന ചില വിശ്വാസപ്രമാണങ്ങൾ പൊളിച്ചെഴുത്തിൻ്റെ കാഹളം മുഴക്കിയെത്തുന്ന കിരാതയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസായി. യുവത്വത്തിൻ്റെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി കോന്നിയുടെയും ...

അച്ഛന്റെയും മകളുടെയും കഥ പറയുന്ന മറാത്തി ചിത്രം; മലയാളികള്‍ ഒരുക്കുന്ന ‘തു മാത്സാ കിനാരാ’ തിയേറ്ററുകളിലേക്ക്

മറാത്തി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിര്‍മാതാവ് ജോയ്സി പോള്‍ ജോയ്," ലയൺഹാർട്ട് പ്രൊഡക്ഷൻസി"ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം 'തു മാത്സാ കിനാരാ' തിയേറ്ററിലേക്ക്. ഒക്ടോബർ ...

ഒടിടിയിൽ അന്വേഷണത്തിന് ഉജ്ജ്വലൻ തയാർ! സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു

ധ്യാൻ ശ്രീനിവാസൻ നായകനായ ഡിറ്റക്ടീവ് ഉജ്ജ്വലൻ ഒടിടിയിലേക്ക്. ജി. രാഹുല്‍ , ജി.കെ. ഇന്ദ്രനീല്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം വീക്കെൻഡ‍് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ...

“അച്ഛൻ- മകൻ സ്നേഹബന്ധം പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള, കൃത്യമായൊരു സന്ദേശം നൽകുന്നു”; അരുൺ വൈ​ഗയുടെ ചിത്രത്തെ ഏറ്റെടുത്ത് പ്രേക്ഷകർ

അരുൺ വൈ​ഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയെ ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ. ചിത്രം തിയേറ്ററുകളിലെത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ...

പ്രിൻസും കുടുംബവും ഇനി ഒടിടിയിലേക്ക്; സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മികച്ച അഭിപ്രായം നേടിയ ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്. ഫാമിലി എൻ്റർടൈനറായി തിയേറ്ററിലെത്തിയ ചിത്രം ബോക്സോഫീസിലും ഹിറ്റായിരുന്നു. പുതുമുഖമായ ...

‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ നാളെ മുതൽ തിയേറ്ററുകളിൽ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UK.OK) നാളെ (ജൂൺ 20) തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചു. ...

തിയേറ്ററിൽ കൂപ്പുകുത്തി! ഉല​കനായകന്റെ ത​ഗ് ലൈഫ് ഇനി ഒടിടിയിലേക്ക്; തലവര മാറുമോ?

വമ്പൻ ഹൈപ്പിലെത്തി തിയേറ്ററിൽ തകർന്നടിഞ്ഞ കമൽ ഹാസൻ-മണിരത്നം-എ.ആർ റഹ്മാൻ കോംബോയിലെത്തിയ ​ത​ഗ് ലൈഫ് ഇനി ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഉടനെ സ്ട്രീം ചെയ്യും. ഔദ്യോ​ഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ...

ത​ഗ് ലൈഫ് പ്രദർശിപ്പിക്കണം! കമൽഹാസൻ കോടതിയിലേക്ക്; വെളിച്ചം കാണിക്കില്ലെന്ന് ചേംബർ

മണിരത്നം സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രമായ ത​ഗ് ലൈഫ് കർണാടകയിൽ പ്ര​ദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കമൽഹാസൻ. കർണാടക ഫിലിം ചേംബറാണ് ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്. ചിത്രത്തിന്റെ ...

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി. വേറെ ലെവൽ വൈബ് സമ്മാനിക്കുന്ന പൊളി പടം ആയിരിക്കും എന്നുറപ്പു നൽകുന്ന ...

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് മെയ് 30ന് തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്ന ചിത്രം 'മൂൺവാക്ക്' മേയ് ...

നേരറിയും നേരത്ത് മേയ് 30ന്, ഫറാ ഷിബ്‌ലയും അഭിറാം രാധാകൃഷ്ണനും മുഖ്യതാരങ്ങൾ

വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ജിവി രചനയും സംവിധാനവും നിർവഹിച്ച "നേരറിയും നേരത്ത് " ...

ഇത്തവണ സോളോ ഹിറ്റടിക്കുമോ ധ്യാൻ! ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 23ന്

വീക്കെൻ്റെ ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ - രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് ...

സമ്മർദത്തിന് വഴങ്ങി പാകിസ്താൻ; അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാന് മോചനം

ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാകിസ്താൻ. ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഏപ്രിൽ 23 മുതൽ പാകിസ്താൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലായിരുന്ന ...

പഹൽ​ഗാം തിരിച്ചടി, ഐപിഎൽ നിർത്തിവയ്‌ക്കുമോ തുടരുമോ? വ്യക്തമാക്കി ബിസിസിഐ

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിലെ ഇന്ത്യ നൽകിയ തിരിച്ചടിയിൽ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമായതോടെ ഐപിഎൽ ഉൾപ്പടെയുള്ള വലിയ ടൂർണമെന്റുകൾ നിർത്തിവയ്ക്കുമോ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ. ഓപ്പറേഷൻ സിന്ദൂർ ...

അമ്മ-മകൻ ബന്ധത്തിന്റെ കാണാതലങ്ങൾ തേടുന്ന മദർ മേരി, മേയ് രണ്ടിന് പ്രദർശനത്തിനെത്തും

മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് നിർമ്മിച്ച്, എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവഹിച്ച "മദർ മേരി" മേയ് രണ്ടിന് ...

തിയേറ്ററിൽ പൊട്ടിത്തകർന്നു! ഭാവനയുടെ ഹൊറർ ചിത്രം ഇനി ഒടിടിയിലേക്ക്

ഭാവന കേന്ദ്രകഥാപാത്രമായ ഷാജികൈലാസ് ചിത്രം ഹണ്ട് ഒടിടിയിലേക്ക്. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ തിയേറ്ററിലെത്തിയ ചിത്രമാണ് എട്ടുമാസങ്ങൾക്കിപ്പുറം ഒടിടിയിലെത്തുന്നത്. തിയേറ്ററിൽ തകർന്ന ചിത്രത്തിന് ബോക്സോഫീസിൽ നിന്ന് നേടാനായത് 32 ...

ലോകത്തിലെ ആദ്യ AI സിനിമ; റൊമാന്റിക് ചിത്രം ‘ലവ് യു’ റിലീസിന്

ലോകത്തിൽ ആദ്യമായി എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് നിർമിച്ച സിനിമ റിലീസിനൊരുങ്ങുന്നു. കന്നഡ ചിത്രമായ ലവ് യു ആണ് റിലീസിന് ഒരുങ്ങുന്നത്. അഭിനേതാക്കളും ഛായാ​ഗ്രാഹകനും സം​ഗീത സംവിധായകനും ആരുമില്ലാതെ ...

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങളിലൂടയുള്ളൊരു സഞ്ചാരം; ഹിമുക്രി ഏപ്രിൽ 25-ന്

ഞാറള്ളൂർ ഗ്രാമത്തിലെ റിട്ടേയ്ഡ് വൈദ്യുതി വകുപ്പ് ഉദ്യേഗസ്ഥനായ ബാലൻപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായ മനോജിൻ്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിൽ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെൺകുട്ടികളും തുടർന്നുണ്ടാകുന്ന ...

പെപ്പെയുടെ ഇടി പടം! ദാവീദ് ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു

ആന്റണി വർ​ഗീസ് നായകനായ ആക്ഷൻ എന്റർടൈനർ ഒടിടിയിലേക്ക്. പ്രണയദിനത്തിൽ റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ​ഗോവിന്ദ് വിഷ്ണുവാണ് ചിത്രം സംവിധാനം ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം ...

എമ്പുരാനെ വീഴ്‌ത്തുമോ? യുഎ സർട്ടിഫിക്കറ്റുമായി മമ്മൂട്ടിയുടെ ബസൂക്ക, എപ്രിൽ പത്തിന് എത്തും

മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന വിശേഷണവുമായി എത്തുന്ന ബസൂക്ക ഏപ്രിൽ പത്തിന് എത്തും യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. . മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ...

ഒരു മലബാർ പ്രണയകഥ, സൈജുവിന്റെ അഭിലാഷം 29ന്

മലബാറിൻ്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയ കഥ പറയുന്ന അഭിലാഷം എന്ന ചിത്രം മാർച്ച് 29ന് പ്രദർശനത്തിനെത്തുന്നു. ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെക്കൻ്റ് ...

എമ്പുരാന്റെ വ്യാജ പതിപ്പ് പുറത്ത്

മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചിത്രം എമ്പുരാന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി റിപ്പോർട്ട്. വിവിധ വെബ്സൈറ്റുകളിലും ടെല​ഗ്രാമിലുമാണ് വ്യാജ പതിപ്പ് ഇറങ്ങിയത്. ഫിലിമിസില്ല, മൂവീറൂൾസ്, തമിഴ്റോക്കേഴ്സ് എന്നീ വെബ്സൈറ്റുകൾക്ക് പുറമേ ...

Page 1 of 6 126