ഭാരതീയ പൈതൃകം, ജാപ്പനീസുകാരുടെ ആനിമേഷൻ വിസ്മയം; ‘രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ’ 24-ന് തിയേറ്ററിലെത്തും; റിലീസ് 33 വർഷത്തിന് ശേഷം
ന്യൂഡൽഹി: 32 വർഷങ്ങൾക്ക് ശേഷം ജാപ്പനീസ്- ഇന്ത്യൻ ആനിമേഷൻ ചിത്രമായ രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ ജനുവരി 24-ന് ഇന്ത്യൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 1993-ൽ ...

