ഭാരതീയ പൈതൃകം, ജാപ്പനീസുകാരുടെ ആനിമേഷൻ വിസ്മയം; 'രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ' 24-ന് തിയേറ്ററിലെത്തും; റിലീസ് 33 വർഷത്തിന് ശേഷം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയ പൈതൃകം, ജാപ്പനീസുകാരുടെ ആനിമേഷൻ വിസ്മയം; ‘രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ’ 24-ന് തിയേറ്ററിലെത്തും; റിലീസ് 33 വർഷത്തിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 01:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ‌ഹി: 32 വർഷങ്ങൾക്ക് ശേഷം ജാപ്പനീസ്- ഇന്ത്യൻ ആനിമേഷൻ ചിത്രമായ രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ ജനുവരി 24-ന് ഇന്ത്യൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 1993-ൽ പുറത്തിറങ്ങിയ ചിത്രം 4K ഫോർമാറ്റിലും മെച്ചപ്പെട്ട ശബ്ദമിശ്രണത്തോടെയുമാകും പ്രദർശനത്തിനെത്തുക. ഇം​ഗ്ലീഷിനൊപ്പം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലർ ജനുവരി പത്തിന് റിലീസ് ചെയ്യും.

ഗീക്ക് പിക്‌ചേഴ്‌സ് ഇന്ത്യ, അനിൽ തദാനിയുടെ എഎ ഫിലിംസ്, ഫർഹാൻ അക്തർ, റിതേഷ് സിധ്വാനിയുടെ എക്സൽ എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്നാണ് ചിത്രം വിതരണം ചെയ്യുന്നത്. ചലച്ചിത്ര നിർമ്മാതാവ് എസ് എസ് രാജമൗലിയുടെ പിതാവും മുതിർന്ന തിരക്കഥാകൃത്തുമായ വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിനെ പുത്തൻ കെട്ടിലും മട്ടിലുമെത്തിക്കുന്നതിൽ നേതൃത്വം വഹിച്ചത്.

ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. ചിത്രം ഒന്നിലധികം ഭാഷകളിൽ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലേക്ക്, വിവിധ ആളുകളിലേക്ക് കാലാതീതമായ കഥ എത്തുമെന്ന് ​ഗീക്ക് പിക്ചേഴ്സ് ഇന്ത്യയുടെ സഹസ്ഥാപകൻ അർജുൻ അ​ഗർവാൾ പറ‍ഞ്ഞു. ജാപ്പനീസ് ആനിമേഷനും ഇന്ത്യൻ പൈതൃകവും സമന്വയിക്കുമ്പോഴുണ്ടാകുന്ന അത്ഭുതമാണ് ചിത്രമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

യു​ഗോ സാക്കോ, റാം മോഹൻ, കൊയിച്ചി സസാക്കി എന്നിവർ ചേർന്നാണ് സിനിമ സംവിധാനം ചെയ്തത്. ഹിന്ദി പതിപ്പിൽ‌ രാമായണം സ്റ്റാർ അരുൺ ​ഗോവിലാണ് രാമന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത്. നമത്ര സാഹ്നി സീതയായി അഭിനയിച്ചു. അന്തരിച്ച അമരീഷ് പുരിയാണ് രാവണന് ശബ്ദം നൽകിയത്.

Tags: release in IndiaJanuary 24Japanese-Indian anime film
Share
Tweet
SendShare

More News from this section

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies