ഉന്നത പഠന വിദ്യാർത്ഥികൾക്ക് റിലയൻസിന്റെ കൈത്താങ്ങ്; ഇത്തവണ 147 പേർ ദിവ്യാംഗർ ഉൾപ്പടെ 5,000 പേർ അർഹരായി; കേരളത്തിൽ നിന്ന് 229 പേർ
ധീരുബായ് അംബാനിയുടെ 92-ാമത് ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി റിലയൻസ് ഫൗണ്ടേഷന്റെ 2024-25 വർഷത്തെ അണ്ടർ ഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 229 പേർ ഉൾപ്പടെ ...