ഉന്നത പഠന വിദ്യാർത്ഥികൾക്ക് റിലയൻസിന്റെ കൈത്താങ്ങ്; ഇത്തവണ 147 പേർ ദിവ്യാം​ഗർ ഉൾപ്പടെ 5,000 പേർ അർഹരായി; കേരളത്തിൽ നിന്ന് 229 പേർ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉന്നത പഠന വിദ്യാർത്ഥികൾക്ക് റിലയൻസിന്റെ കൈത്താങ്ങ്; ഇത്തവണ 147 പേർ ദിവ്യാം​ഗർ ഉൾപ്പടെ 5,000 പേർ അർഹരായി; കേരളത്തിൽ നിന്ന് 229 പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 06:56 pm IST
FacebookTwitterWhatsAppTelegram

ധീരുബായ് അംബാനിയുടെ 92-ാമത് ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി റിലയൻസ് ഫൗണ്ടേഷന്റെ 2024-25 വർഷത്തെ അണ്ടർ ഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 229 പേർ ഉൾപ്പടെ രാജ്യവ്യാപകമായി 5,000 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർ‌ഹരായി.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളർഷിപ്പ് പ​ദ്ധതിയാണ് റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്‌കോളർഷിപ്പ്. രാജ്യത്തിന്റെ ഭാവിക്കായി സംഭവാന നൽകാൻ വിദ്യർത്ഥികളെ പ്രാപ്തരാക്കുകയാണ് സ്‌കോളർഷിപ്പ് പദ്ധതിയുടെ ലക്ഷ്യം. സാമ്പത്തിക അതിർവരമ്പുകളില്ലാതെ ബിരുദ പഠനം സു​ഗമമായി തുടരാൻ ഇത് സഹായിക്കുന്നു. നിരവധി പേർക്കാണ് റിലയൻസ് ഫൗണ്ടേഷൻ മാർ​ഗദീപമായത്.

ഇത്തവണ വിവിധ സംസ്ഥാനങ്ങളിലെ 540 ജില്ലകളിലെ 1,300 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒരു ലക്ഷത്തോളം പേരാണ് സ്‌കോളർഷിപ്പിനായി അപേക്ഷിച്ചത്. ഇതിൽ നിന്നാണ് 5,000 പേരെ തെരഞ്ഞെടുത്തത്. പ്ലസ്ടുവിലെ മാർക്കും അഭിരുചി പരീക്ഷയിലെ പ്രകടനവും തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളായിരുന്നു.

തെരഞ്ഞെടുക്കപ്പെട്ടവരിൽ 70 ശതമാനം പേരും വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ താഴെയുള്ള കുടുബത്തിൽ നിന്നുള്ളവരാണ്. 83 ശതമാനം പേർ പ്ലസ്ടുവിൽ 90 ശതമാനത്തിലേറെ മാർക്ക് നേടിയവരാണ്. തെരഞ്ഞെടുക്കപ്പെട്ടവരിൽ 147 പേർ ദിവ്യാം​ഗരാണ്.

2022-ലാണ് യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുമെന്ന് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി പ്രഖ്യാപിച്ചത്. തുടർന്നുള്ള ഓരോ വർഷങ്ങളിലും 5,000 ബിരുദ വിദ്യാർത്ഥികൾക്കും 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകി വരുന്നു.

ബിരുദ വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ചെലവുകൾ, മറ്റ് വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടയുള്ള ആനുകൂല്യങ്ങൾ സ്കോളർഷിപ്പ് വഴി ലഭിക്കും. കൂടാതെ വിദ്യാർത്ഥികൾക്ക് സമ​ഗ്രമായ പിന്തുണയും മാർ​ഗനിർദ്ദേശവും വാ​ഗ്ദാനം ചെയ്യുന്നു.

1996-ൽ ആരംഭിച്ച ധീരുഭായ് അംബാനി സ്‌കോളർഷിപ്പുകളും 2020-ൽ ആരംഭിച്ച റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകളും ഇതുവരെ ഇന്ത്യയിലുടനീളം 28,000 യുവാക്കൾക്ക് പ്രയോജനപ്രദമായി. ഉന്നത വിദ്യാഭ്യാസം നേടാനും നേതൃനിരയിലേക്ക് എത്താനും അവരെ പ്രാപ്തരാക്കാൻ ഈ സ്‌കോളർഷിപ്പുകൾക്ക് സാധിക്കുന്നു.

Tags: students
ShareTweetSendShare

More News from this section

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ: മംഗളൂരു–ചെന്നൈ, ചെന്നൈ–കൊല്ലം ഉൾപ്പെടെ 32 സർവീസുകൾ; ബുക്കിംഗ് ഇന്ന് മുതൽ

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies