ചെറുതല്ല ഈ കാര്യങ്ങൾ..; മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ ചില പോംവഴികൾ
മാനസിക സമ്മർദ്ദമില്ലാതെ ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്രയൊക്കെ സന്തോഷമായി ഇരിക്കാൻ ശ്രമിച്ചാലും ചിലർക്കെങ്കിലും മാനസികമായി സമ്മർദ്ദം ഉണ്ടാകും. ജോലിക്കാര്യത്തിൽ ആയാലും സ്വകാര്യ ജീവിതത്തിലായാലും പലകാര്യങ്ങളിലും ...

