ചെറുതല്ല ഈ കാര്യങ്ങൾ..; മാനസിക സമ്മർദ്ദം കുറയ്ക്കാൻ ചില പോംവഴികൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചെറുതല്ല ഈ കാര്യങ്ങൾ..; മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ ചില പോംവഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 07:19 pm IST
Facebook
Twitter
WhatsAppTelegram

മാനസിക സമ്മർദ്ദമില്ലാതെ ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്രയൊക്കെ സന്തോഷമായി ഇരിക്കാൻ ശ്രമിച്ചാലും ചിലർക്കെങ്കിലും മാനസികമായി സമ്മർദ്ദം ഉണ്ടാകും. ജോലിക്കാര്യത്തിൽ ആയാലും സ്വകാര്യ ജീവിതത്തിലായാലും പലകാര്യങ്ങളിലും ടെൻഷൻ അടിക്കുന്നവരാണ് കൂടുതലും. മാനസിക സമ്മർദ്ദം കൂടിയാൽ പല തരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരിക. നമ്മൾ ശ്രദ്ധിക്കാതെ പോവുന്ന ചില കാര്യങ്ങൾ ഉണ്ട്. കുറച്ച് ശ്രദ്ധയും സമയവും നൽകിയാൽ തന്നെ ജീവിതത്തിൽ നിന്നും സമ്മർദ്ദത്തെ ഇല്ലാതാക്കാൻ സാധിക്കും.

ശരീരത്തിനും മനസിനും ഒരുപോലെ വിശ്രമം നൽകുകയാണ് അതിൽ ആദ്യം. മനസിന് അധികം ആയാസം നൽകാതെ എപ്പോഴും സന്തോഷമായി ഇരിക്കാൻ ശ്രദ്ധിക്കുക. മെഡിറ്റേഷൻ അതിന് ഏറ്റവും നല്ല വഴിയാണ്. കുറച്ച് നേരമെങ്കിലും സ്വന്തം മനസ്സിനെ കേൾക്കാനും മനസിലാക്കാനും മെഡിറ്റേഷൻ വഴി സാധിക്കും. ശാന്തമായ സംഗീതം കേൾക്കുകയും അരോചകമായ ശബ്ദങ്ങൾ ഒഴിവാക്കുകയും ചെയ്യുക. മെഡിറ്റേഷനായി ശാന്തമായ ഇഷ്ടമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുക.

ദിവസേനെയുള്ള വ്യായാമം ശരീരത്തെ സംരക്ഷിക്കുന്ന പോലെ തന്നെ മനസിനും ഉണർവ് നൽകാൻ സാധിക്കും. യോഗ, വ്യായാമങ്ങൾ എന്നിവ വഴി ശരീരത്തിന് ആരോഗ്യവും ഉന്മേഷവും നൽകാൻ കഴിയും കൂടാതെ നല്ല ഉറക്കത്തിനും ഇവ സഹായിക്കും. അതോടൊപ്പം തന്നെ ശ്വസന വ്യായാമങ്ങൾ ചെയുന്നതും മാനസികസമ്മർദ്ദം കുറയ്‌ക്കുന്നതിന് സഹായിക്കും. നല്ല ഭക്ഷണം നല്ല മാനസികാവസ്ഥ പ്രധാനം ചെയ്യും എന്ന് പറയുന്നത് പോലെ എപ്പോഴും ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴങ്ങളും പ്രോട്ടീനുമെല്ലാം ദിവസേനെയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഡാർക്ക് ചോക്ലേറ്റ്, നട്‌സ്, അവക്കാഡോ പോലുള്ളവയിൽ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്ന മഗ്നീഷ്യവും ആന്റിഓക്‌സിഡൈസും അടങ്ങിയിട്ടുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹോർമോണുകൾ കൃത്യമായി നിയന്ത്രിക്കാനും ആരോഗ്യകരമായ ഭക്ഷണ രീതി സഹായിക്കും.

മാനസികസമ്മർദ്ദവും പിരിമുറക്കവും കുറയ്‌ക്കുന്നതിനുള്ള ഏറ്റവും വലിയ മാർഗം ഇഷ്ടമുള്ള കാര്യങ്ങളോട് നോ പറയാതെ ഇരിക്കുകയാണ്. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിന് കുറച്ച് സമയമെങ്കിലും മാറ്റി വയ്‌ക്കുന്നത് വഴി മാനസികസമ്മർദ്ദം കുറയ്‌ക്കാനും അതിൽ നിന്നും പുറത്ത് വരുവാനും സാധിക്കും. ചിത്രരചന, സംഗീത ഉപകരണങ്ങൾ വായിക്കുക, നൃത്തം, സംഗീതം, വായന എന്നിങ്ങനെ ഓരോരുത്തർക്കും ഓരോ താൽപര്യങ്ങൾ ആയിരിക്കും. അവയെല്ലാം ചെയ്യുന്നത് വഴി മാനസിക സന്തോഷം താനെ തേടിവരും. സ്വയം പരിചരണവും ഏറ്റവും വലിയ കാര്യമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും ചർമ്മസംരക്ഷണം പോലുള്ള കാര്യങ്ങൾക്ക് സമയം കണ്ടെത്തുക. ക്യത്യമായ ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുക. കൂടാതെ എപ്പോഴും സമൂഹത്തിൽ ആക്ടീവ് ആയിരിക്കാൻ ശ്രമിക്കുക. സുഹൃത്തുക്കളുമായും കുടുംബാഗങ്ങളുമായും ഒരു ബന്ധം നിലനിർത്തുക. അവധി ദിനങ്ങളിലും മറ്റും സമ്മർദ്ദം ചെലുത്തുന്ന കാര്യങ്ങൾ മറന്ന് സ്വയം ജീവിക്കാൻ ശ്രമിക്കുക.

ഇത്തരത്തിലുള്ള നമ്മൾ ചെറുതെന്ന് വിചാരിക്കുന്ന കാര്യങ്ങൾ നമുക്ക് സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ സഹായിക്കുന്നവയാണ്. ഇവ മാനസികസമ്മർദ്ദത്തിൽ നിന്നും മുക്തി നേടാൻ സഹായിക്കും.

Tags: SUBSTRESSRELIFE
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies