ദുഷ്ടശക്തികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ ഭൂമിയിലേക്കിറങ്ങിയ അവതാരം; പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി ഇന്ന് തിയേറ്ററുകളിൽ
പ്രഭാസ് പ്രധാനവേഷത്തിലെത്തുന്ന കൽക്കി 2898 എഡി ഇന്ന് തിയേറ്ററുകളിൽ. അഡ്വാൻസ് ബുക്കിംഗിലൂടെ കോടികളാണ് ഇതിനോടകം ചിത്രം സ്വന്തമാക്കിയത്. ആദ്യ മണിക്കൂറുകളിൽ തന്നെ വലിയ മുന്നേറ്റമാണ് അഡ്വാൻസ് ബുക്കിംഗിലുണ്ടായത്. ...


