ദുഷ്ടശക്തികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ ഭൂമിയിലേക്കിറങ്ങിയ അവതാരം; പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി ഇന്ന് തിയേറ്ററുകളിൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദുഷ്ടശക്തികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ ഭൂമിയിലേക്കിറങ്ങിയ അവതാരം; പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി ഇന്ന് തിയേറ്ററുകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 08:29 am IST
Facebook
Twitter
WhatsAppTelegram

പ്രഭാസ് പ്രധാനവേഷത്തിലെത്തുന്ന കൽക്കി 2898 എഡി ഇന്ന് തിയേറ്ററുകളിൽ. അഡ്വാൻസ് ബുക്കിം​ഗിലൂടെ കോടികളാണ് ഇതിനോടകം ചിത്രം സ്വന്തമാക്കിയത്. ആദ്യ മണിക്കൂറുകളിൽ തന്നെ വലിയ മുന്നേറ്റമാണ് അഡ്വാൻസ് ബുക്കിം​ഗിലുണ്ടായത്. യുഎസിൽ മാത്രം ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ സലാറിനേക്കാൾ രണ്ട് കോടി കൂടുതൽ കൽക്കി നേടിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പ്രഭാസിന്റെ പുതിയ വരവിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ചിത്രത്തിന്റെ അത്യു​ഗ്രം ട്രെയിലർ പുറത്തിറങ്ങിയതോടെ സിനിമാ പ്രേമികളുടെ പ്രതീക്ഷകൾ ഇരട്ടിയായി. ദുഷ്ടശക്തികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കുന്നതിനായി ഭൂമിയിൽ ഇറങ്ങിവന്ന മഹാവിഷ്ണുവിന്റെ അവതാരത്തെ ചുറ്റിപ്പറ്റിയാണ് കഥ. ഇന്ത്യൻ സിനിമാ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യ വിരുന്നാണ് കൽക്കി സമ്മാനിക്കുന്നതെന്നണ് പുറത്തുവരുന്ന വിവരം.

ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പടാനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സയൻസ് ഫിക്ഷനും ഇന്ത്യൻ മിത്തോളജിയും ചേർത്ത് വമ്പൻ മേക്കിം​ഗിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഹാഭാരതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം വൈജയന്തി മൂവീസിന്റെ ബാനറിലാണ് നിർമിച്ചത്. തമിഴകത്തെ നിരവധി ഹിറ്റ് ​ഗാനങ്ങൾക്ക് സം​ഗീതം നൽകിയ സന്തോഷ് നാരായണനാണ് കൽക്കിയിലെ ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Tags: SUBKALKIprafasrelrase
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies