കണ്ണിന് മാത്രം പോരാ, പല്ലിനും വേണം; പല്ലുവേദനയുടെ ചികിത്സയ്‌ക്കായി മന്ത്രി ബിന്ദുവിന് അനുവദിച്ചത് 11,290 രൂപ
തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിന് പല്ലുവേദനയുടെ ചികിത്സയ്ക്ക് തുക അനുവദിച്ച് സംസ്ഥാന സർക്കാർ. കണ്ണടയ്ക്കായി തുക അനുവദിച്ചതിന് പിന്നാലെയാണ് പല്ല് ചികിത്സയ്ക്കും തുക നൽകിയത്. ഇരിങ്ങാലക്കുടയിലെ സ്വകാര്യ ...

