ഓർമ്മകളുടെ അഞ്ചാണ്ട്; കരുത്തിന്റെ സ്ത്രീരൂപം, ഇച്ഛാശക്തിയുടെ ആൾരൂപം; സുഷമ സ്വരാജിന്റെ സ്മരണയിൽ രാജ്യം
ഇച്ഛാശക്തിയുടെ ആൾരൂപമായിരുന്ന മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് ഓർമ്മയായിട്ട് ഇന്നേക്ക് അഞ്ചാണ്ട്. കാരിരുമ്പിന്റെ കരുത്തും മധുരമുള്ള സ്‌നേഹ വാത്സല്യങ്ങളും നിറഞ്ഞ ജനകീയ നേതാവായിരുന്നു ...